Latest News
channel

ഞാന്‍ മൈന്‍ഡ് ഔട്ട് ആണ്; ഇനി അവിടെ നിന്നാല്‍ ശരിയാവില്ലെന്ന് തോന്നി; അത് നേരിട്ട് പറഞ്ഞു.. പോന്നു; തുടക്കം മുതല്‍ ഭയങ്കര ഒറ്റപ്പെടലായിരിന്നു; ബിഗ് ബോസില്‍ നിന്ന് പോരാനുള്ള കാരണം പറഞ്ഞ് രേണു സുധി; അപ്പാനി ശരത്തും പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്ന് സ്വയം വാക്കൗട്ട് നടത്തിയ നടിയും അവതാരകയുമായ രേണു സുധി ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ മാനസിക സമ്മര്‍ദ്ദങ്...


LATEST HEADLINES